SPECIAL REPORTരാത്രി 11 മണിയോടെ ഉഗ്ര സ്ഫോടന ശബ്ദം; കെട്ടിടത്തിൻ്റെ ഭാഗങ്ങളും രാസവസ്തുക്കൾ നിറച്ച ടാങ്കുകൾ ഉയരത്തിലേക്ക് തെറിച്ചത് അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നതിന് സമാനമായി; സിഡ്നിയിൽ മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടിത്തം; ആശങ്ക പടർത്തി ആകാശം മുട്ടുന്ന തീയും പുകയുംസ്വന്തം ലേഖകൻ30 Nov 2025 12:25 PM IST